Puthankavu Mathan Tharakan
Lyricist
|
Year of First Song | 1940 |
Year of Last Song | 1940 |
Number of Songs | 15 |
Movies Written Songs For | 1 |
Favorite Singer | CK Rajam |
Favorite Musician | TK Jayarama Iyer |
Favorite Director Written Songs For | S Nottani |
Number of Years in the Field | 1 |
സരസ ഗായക കവി ശ്രീ. മാത്തൻ തരകൻ ശ്രീ. ഈപ്പൻ മാത്തന്റെയും ശ്രീമതി മറിയാമ്മയുടെയും പുത്രനാണ്. ജനനം 1079 ചിങ്ങം 29 ന്. പുത്തൻ കാവിൽ ചെറുപ്പത്തിലെ കവിത, സംഗീതം തുടങ്ങിയ കലകളിൽ വാസനയുണ്ടായിരുന്നു. മിഡിൽ സ്കൂൾ അദ്ധ്യാപകനായി ജീവിതം ആരംഭിച്ചു. പത്തനംതിട്ട കാത്തലിക്കേറ്റ് കോളേജിൽ പ്രൊഫസറായും പ്രിൻസിപ്പലുമായിരുന്നിട്ടുണ്ട്.നല്ല പ്രാസംഗികൻ ,ഗായകൻ , ഗാന്ധി ഭക്തൻ, ധാരാളം നാടകങ്ങൾക്കു വേണ്ടി ഗാനങ്ങൾ രചിച്ചിട്ടുണ്ട്. ശ്രീമതി മറിയാമ്മയാണ് സഹധർമ്മിണി. മലയാളത്തിലെ രണ്ടാമത്തെ ചിത്രമായ ജ്ഞാനാംബികയ്ക്ക് പാട്ടുകൾ എഴുതിയത് ശ്രീ. തരകനാണ്. പ്രസിദ്ധ സാഹിത്യകാരനായ പ്രൊഫസർ കെ എം തരകനും തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രഫസറായ കെ എം ജോസഫും ശ്രീ. മാത്തൻ തരകന്റെ പുത്രന്മാരാണ്.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജിജാ സുബ്രമണ്യന്‍
കടപ്പാട് : ബി വിജയകുമാര്‍
Tables: Movie Songs
Category Entries to Display : 10 |
20 |
100 |
500 | ...........
Musician | Songs |
TK Jayarama Iyer | 15 |
|
Singers | Songs |
CK Rajam | 3 |
Sebastian Kunju Kunju Bhagavathar | 2 |
Mavelikkara L Ponnamma | 2 |
PK Kamalakshi | 2 |
TI Rose | 1 |
CK Rajam,PK Kamalakshi | 1 |
Sebastian Kunju Kunju Bhagavathar,Mavelikkara L Ponnamma | 1 |
Sebastian Kunju Kunju Bhagavathar,PK Kamalakshi,Chorus | 1 |
KK Aroor | 1 |
Sebastian Kunju Kunju Bhagavathar,CA Seethalakshmi | 1 |
|
Raga | Songs |
Kaapi | 3 |
Maand | 2 |
Darbar | 1 |
Peelu | 1 |
Khamas | 1 |
Sindhu Bhairavi | 1 |
Hameer Kalyani | 1 |
Chenchurutti | 1 |
Bihag | 1 |
|
|